Copa America 2021 : ഇന്ന് സൂപ്പര്‍ പോരാട്ടം, Argentina X Paraguay | Oneindia Malayalam

2021-06-21 55

Copa America 2021: Argentina counting on Messi against Paraguay
കോപ്പാ അമേരിക്കയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ ഉറുഗ്വേ ചിലിയുമായി ഏറ്റുമുട്ടുമ്പോള്‍ രാവിലെ 5.30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളി പരാഗ്വെയാണ്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരം തോറ്റ ഉറുഗ്വേയ്ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകമാണ്.